മത്സരത്തിനിടയിൽ നോമ്പ് തുറക്കാൻ എന്ത് ചെയ്യും | Oneindia Malayalam

2018-06-04 200

Tunisia keeper 'fakes' injury to help players break Ramadan fast
പോര്‍ച്ചുഗലിനെതിരെയും തുര്‍ക്കിക്കെതിരെയും നടന്ന രണ്ടു ലോകകപ്പ് സന്നാഹമത്സരങ്ങളിലും ടുണീഷ്യന്‍ താരങ്ങള്‍ വ്രതമെടുത്ത് കൊണ്ടാണ് കളിക്കാനിറങ്ങിയത്. മാത്രമല്ല, മത്സരത്തിനിടയില്‍ നോമ്ബ് തുറക്കേണ്ട സമയമാവുകയും ചെയ്തു. രണ്ടു മത്സരങ്ങളിലും നോമ്ബ് തുറക്കേണ്ട സമയമായപ്പോള്‍ സഹതാരങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഗോള്‍ കീപ്പര്‍ മോയസ് ഹസ്സന്‍ ചെയ്തത് ഇങ്ങനെയാണ്
#Tunisia #Ramadan

Videos similaires